ദിസ് ഈസ് റാംഗ്....മുൻ ഭാര്യയുടെ പരാതിയിൽ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയെ എറണാകുളം ജനറൽ ആശുപത്രിയിയിൽ നിന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോകുന്നു