പിറവം: പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി (68) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ പുതുവേലി വണ്ടനാൽ കുടുംബാംഗം. മക്കൾ: ഡാലു ജോയി, ഷാലു ജോയി. മരുമക്കൾ: നീതു എൽദോസ്, നിസ ജോൺസൺ . സംസ്കാരം ഇന്ന് 3ന് പിറവം വലിയപള്ളി സെമിത്തേരിയിൽ.