sreenaivasa-prabhu-

പറവൂർ: കളമശേരി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്റർ റിട്ട.സ്റ്റോർ കീപ്പർ ചേന്ദമംഗലം തെക്കുംപുറം ദേവസ്വംപറമ്പിൽ ഡി.ആർ. ശ്രീനിവാസ പ്രഭു (77) നിര്യാതനായി. ഭാര്യ: ഗീത എസ്. പ്രഭു.