
പറവൂർ: റിട്ട. ഹെഡ്മാസ്റ്റർ ചേന്ദമംഗലം പാലാതുരുത്ത് വടക്കുംപുറത്തുവീട്ടിൽ സുലൈമാൻ (85) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജാസ്മിൻ, സമിൻ സലാം, (അദ്ധ്യാപിക ഇസ്ലാമിയ സ്ക്കൂൾ, മന്നം), സബിത (കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), സജിത (അദ്ധ്യാപിക, കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ), ഷാനവാസ് (ഷാമോൻ). മരുമക്കൾ: മൊയ്തീൻ (റിട്ട. ഇ.എസ്.ഐ, തൃശൂർ), അബ്ദുൾസലാം (ബിസിനസ്), നാസർ (ബിസിനസ്), അയൂബ്, തസ്നി.