മട്ടാഞ്ചേരി: കെഎം. മുഹമ്മദ് റോഡിൽ റേഷൻകട നടത്തിയിരുന്ന ഇലഞ്ഞി മുക്കിൽ കെ.എം. അഷറഫ് (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റഹിയ, റിയാസ് (എക്‌സൈസ്), ഷഹീറ. മരുമക്കൾ: മനാഫ്, ഷംസീന, സുധീർ.