കോതമംഗലം: കറുകടം ഓൾഡ് റോഡ് പാറയിൽ സെയ്തുമുഹമ്മദ് റാവുത്തർ (91) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: സലീം (ബിസിനസ്), മജീദ് (റിട്ട. എക്‌സി. എൻജിനിയർ), നാസർ (ബിസിനസ്), നവാബ് (ബിസിനസ്). മരുമക്കൾ: ലൈല, സുബിനി, നസീറ (ഡെപ്യൂട്ടി തഹസിൽദാർ, കോതമംഗലം), നെജി.