തെക്കൻപറവൂർ: തെക്കൻപറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ 2025 അദ്ധ്യയനവർഷത്തെ എൽ.കെ.ജി, യു.കെ.ജി ക്‌ളാസുകളിലേക്കുള്ള അഡ്മിഷൻ തുടങ്ങി. ഫോൺ: 8921536513.