scaria98

കാഞ്ഞിരമറ്റം: ഇടമ്പാടത്ത് സ്‌കറിയ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കാരിക്കോട് കൈമാലി കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: സാറാമ്മ, ബേബി, ജോസഫ്. മരുമക്കൾ: ഏലിയാസ്,​ ചിന്നമ്മ,​ റീനി.