പൂക്കാട്ടുപടി: ജൂബിലി റോഡിൽ മരോട്ടിക്കൽ സലിം (കോശി, 58) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സൽമാൻ, സുമയ്യ. മരുമക്കൾ: ജാഫർ, വഫ.