
പൊറ്റക്കുഴി: വലിയപറമ്പിൽ എഡ്വേർഡ് ഫോസ്റ്റസിന്റെ (കെ.വി.വി.ഇ.എസ് എളമക്കര യൂണിറ്റ് പ്രസിഡന്റ്) ഭാര്യ റോസ്മിൻ (49) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പൊറ്റക്കുഴി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഫെർമിൻ ഫോസ്റ്റസ് (വിദ്യാർത്ഥി, ബംഗളൂരു), ഫൗസ്റ്റീന റാണി ഫോസ്റ്റസ് (വിദ്യാർത്ഥിനി, ഭാവൻസ് വിദ്യാമന്ദിർ, എളമക്കര).