
പെരുമ്പാവൂർ: കുറുപ്പംപടി രായമംഗലം പൊന്നിടായി കുന്നത്ത് വീട്ടിൽ ജോയി. കെ.പി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: വിനു (ന്യൂസിലാൻഡ്), മഞ്ജു. മരുമക്കൾ: മെർലിൻ, എൽദോ.