george-peter-75

ചോറ്റാനിക്കര: റെയിൽവേ കോൺട്രാക്ടർ പെരുമ്പ പുത്തൻവീട്ടിൽ ജോർജ് പീറ്റർ (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: ക്യാപ്റ്റൻ ജിന്നു ജോർജ്, റിന്നു ജോർജ് (തായ്‌ലൻഡ്). മരുമക്കൾ: മിനു സൂസൻ സാജു, നിയ മേരി ജോയ്.