mariyam-91

ചേലാമറ്റം: കിഴക്കുംതല വീട്ടിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയം (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സേവ്യർ, ഡെയ്‌സി, റീത്ത, ലിസി. മരുമക്കൾ: റോസിലി, ബാബു, ഷിബു, ജെയിംസ് (പത്രം ഏജന്റ്, ചൊവ്വര).