മൂവാറ്റുപുഴ: എഫ്.സി.സി ലൂർദ്ദ്മാതാ ഭവനാംഗമായ സിസ്റ്റർ പെട്രീന (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയിൽ.