kochuveeravu68

പെരുമ്പാവൂർ: കണ്ടന്തറ മഞ്ചേരിമുക്കിൽ മുണ്ടയ്‌ക്കൽ വീട്ടിൽ കൊച്ചുവീരാവു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, ശിഹാബ്, ഫാത്തിമ. മരുമക്കൾ: ഷംല, സാബിറ, റഷീദ്.