
കൂത്താട്ടുകുളം: പാലക്കുഴ പട്ടരുമഠത്തിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കൾ: മേഴ്സിക്കുട്ടി, ലീലാമ്മ,സുശീല ,പരേതയായ ലിസി. മരുമക്കൾ: എബ്രഹാം, ജോയി, ബാബു ,സാജു. സംസ്കാരം ഇന്ന് രാവിലെ 9ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ.