
കല്ലൂർക്കാട്: മഞ്ഞള്ളൂർ തച്ചിലേടത്ത് ബ്രൈറ്റോ ബെനഡിക്ട് (43 ഇൻഡസ് മാരുതി സുസുക്കി മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജിൻസി. മക്കൾ: ബിയോൺ ബ്രൈറ്റോ, ജുവെൽ ആൻ ബ്രൈറ്റോ, ആദം ബ്രൈറ്റോ.