കൂവപ്പടി: കൂടാലപ്പാട് പള്ളിക്ക ശൗരു റോബർട്ട് (80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീബ, ദീപ, ഷീജ, പരേതയായ ജെസി. മരുമക്കൾ: രാജു, ജോണി, ജോജോ, ജെയിംസ്.