
പെരുമ്പാവൂർ: വാരിക്കാട് ഇലവുംകുടി വേലായുധന്റെ മകൻ ശിവശങ്കരൻ (76, റിട്ട. ലാബ് അസിസ്റ്റന്റ്, എസ്.എസ്.വി കോളേജ് ഐരാപുരം) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പരേതനായ ജോബി, രാമദാസ്, ബിനേഷ്. മരുമക്കൾ: മിനി, ധന്യ, സബിത. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.