y

തൃപ്പൂണിത്തുറ: തെക്കൻപറവൂർ അരശേരിൽ പരേതനായ അയ്യപ്പന്റെ ഭാര്യ മാധവി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉദയംപേരൂർ ശ്മശാനത്തിൽ. മകൾ: സിന്ധു. മരുമകൻ: അജയകുമാർ.