പറവൂർ: ഡോൺബോസ്‌കോ ചർച്ചിന് സമീപം അരീക്കൽവീട്ടിൽ എ.എസ്. എബി സാം (72, റിട്ട. മറൈൻ എൻജിനിയർ) നിര്യാതനായി. സംസ്‌കാരം നാളെ പറവൂർ സെന്റ് തോമസ് മാർത്തോമപള്ളി സെമിത്തേരിയിൽ. ഭാര്യ: മീന. മക്കൾ: ഹീര, മീര. മരുമക്കൾ: രാജ്, ടൈറ്റസ്.