
മൂവാറ്റുപുഴ: മുടേയ്ക്കൽ പരേതനായ എം.പി. മാത്യുവിന്റെ ഭാര്യ ബേബി മാത്യു (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്നി, ഷേർളി, ജോയി, ഷിബു, ഡേവിസ്, ബിജി. മരുമക്കൾ: മാത്യു, മാത്യു, എമിലി, നൈസി, സിനി, അലക്‌സ്.