ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വാലം - ഇടയക്കുന്നം ശാഖയുടെ കീഴിലുള്ള മാട്ടുമ്മൽ ഗുരുദർശന കുടുംബയൂണിറ്റ് അംഗം കീറ്റുപറമ്പിൽ കെ.എൻ. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ജോളി രവീന്ദ്രൻ. മക്കൾ: വിനീഷ്, വിനീത അനിൽ