pol-k-saj66

പെരുമ്പാവൂർ: കുറുപ്പംപടി പ്രളയക്കാട് മോണംകുന്നത്ത് പോൾ കെ. സാജ് (സാജു, 66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുറുപ്പംപടി സെന്റ് മേരിസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി പോൾ (റിട്ട. സ്റ്റാഫ്, എം.എ. കോളേജ്, കോതമംഗലം). മക്കൾ: ബേസിൽ പോൾ, റിനു പോൾ. മരുമകൻ: റോഷിത് പൗലോസ്.