bpc-collage
എം.പി ആദിത്യൻ (ചെയർമാൻ), എസ്.കൃഷ്ണകാന്ത് (ജനറൽ സെക്രട്ടറി) അഭിനവ് ഷാജി (യു.യു.സി), വൈഷ്ണവി ജയൻ (യു.യു.സി)

പിറവം: പിറവം ബി.പി.സി കോളേജ് തിരഞ്ഞെടുപ്പിൽ മത്സരം നടന്ന 14 സീറ്റും കെ.എസ്‌.യു നേടി.

തുടർച്ചയായി രണ്ടാം തവണയാണ് കെ.എസ്‌.യു വിജയിക്കുന്നത്. എം.പി. ആദിത്യൻ (ചെയർമാൻ), അതുല്യ സുരേഷ് (വൈസ് ചെയർപേഴ്സൺ) എസ്.കൃഷ്ണകാന്ത് (ജനറൽ സെക്രട്ടറി) അഭിനവ് ഷാജി (യു.യു.സി), വൈഷ്ണവി ജയൻ (യു.യു.സി), ജിന്റോ പി. ജോർജ് ( ആർട്സ് ക്ലബ് സെക്രട്ടറി), എദു കൃഷ്ണൻ ദിനേശ് (മാഗസിൻ എഡിറ്റർ).