
1. എക്സിക്യുട്ടീവ് എം.ബി.എ:- വർക്കിംഗ് പ്രൊഫഷണലുകൾക്കായി ഐ.ഐ.ടി മദ്രാസ് നടത്തുന്ന എക്സിക്യുട്ടീവ് എം.ബി.എ പ്രോഗ്രാമിലേക്ക് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://doms.iitm.ac.in/admission/.
2. എൻ.ആർ.ഐ സ്പോട്ട് അലോട്ട്മെന്റ്:- ബി.എസ്‌സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് 21ന് ജില്ലാ എൻ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വെബ്സൈറ്റ്: https://lbscentre.kerala.gov.in.