mariyakutty-83

കോട്ടപ്പടി: കോട്ടപ്പടി ആലക്കരയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദപള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു, ബീന, റെന്നി, പരേതയായ റീന. മരുമക്കൾ: ബീന, ജിബി, സിജി.