
കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്‌സ് ഇന്ത്യയുടെ ദേശീയ കൺവെൻഷന്റെ സമാപനസമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ഐ.ഇ പ്രസിഡന്റ് ഡോ. അനിൽ ജോസഫ് അദ്ധ്യക്ഷനായി. എൻ.ബി.സി ചെയർമാൻ വി. സുരേഷ് വിശിഷ്ടാതിഥിയായി. കെ.എസ്. ബാബു, ജി. വേലായുധൻ നായർ, ടി.സി. പ്രശാന്ത് എന്നിവർ സംസാരിച്ചു.