1

പള്ളുരുത്തി: കുമ്പളങ്ങി ചോണാട്ട് പരേതരായ വേലായുധന്റെയും കാർത്യായനിയുടെയും മകൾ സി.വി. ഗിരിജ (61) നിര്യാതയായി. സഹോദരങ്ങൾ: ഗീത, ഗിരീഷ്‌കുമാർ.