വൈപ്പിൻ: വൈപ്പിൻ ഗവ. കോളേജിൽ എല്ലാ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചു. ജോർജ് ഗർവാസിസ് (ചെയർമാൻ), കെ.എ. അർജുൻ (ജനറൽ സെക്രട്ടറി), അനിറ്റ ആന്റണി (വൈസ് ചെയർമാൻ), എ.ജെ. ശ്രീജിത (യു.യു.സി), കെ.ബി. അർജുൻ (ആർട്‌സ് ക്ലബ് സെക്രട്ടറി), പ്രണവ് സണ്ണി (മാഗസിൻ എഡിറ്റർ) എന്നിവരാണ് വിജയിച്ചത്.