പെരുമ്പാവൂർ: എം. ജോയലിന്റെ കഥാസമാഹാരം എഴുത്തിന്റെ പ്രണയ കാരണങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നാളെ വൈകിട്ട് 4 മണിക്ക് പെരുമ്പാവൂരിലെ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ മുൻ എം.എൽ.എ സാജു പോൾ പ്രകാശനം ചെയ്യും. ഡോ. കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷനാകും.