പെരുമ്പാവൂർ: കൂവപ്പടി മണ്ഡലത്തിലെ മുത്തേടൻ വീട്ടിൽ എം.ആർ. ജൂഡ്‌സനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.