aleema-106
അലീമ

തോപ്പുംപടി: കരുവേലിപ്പടി തക്യാവ് റോഡ് പാവോത്തിപ്പറമ്പ് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് സാഹിബിന്റെ ഭാര്യ അലീമ (106) നിര്യാതയായി. മക്കൾ: യൂസഫ് (കലായി), അഷറഫ്, സുബൈദ, പാത്തുമ്മായി, ഷരീഫ, പരേതനായ കമറുദീൻ. മരുമക്കൾ: സെയ്തുമുഹമ്മദ്, ഷരീഫ, റംല.