കോലഞ്ചേരി: പാങ്കോട് ചെറുമുട്ടത്ത് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ സി.എസ്. കുഞ്ഞുപെണ്ണ് (78 റിട്ട. ഫിഷറീസ് വകുപ്പ്) നിര്യാതയായി. മക്കൾ: കെ.കെ. മധു , മായ, മനോജ് (സബ് രജിസ്ട്രാർ, ചെങ്ങമനാട്), മഹേഷ്. മരുമക്കൾ: ബിന്ദു, സാബു, ബീന, സനിത.