അങ്കമാലി: കൂരൻ പുളിയപ്പിള്ളി ജേക്കബിന്റെ മകൻ ഏലിയാസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ദീപ (ന്യൂസിലാൻഡ്), ദിവ്യ (ഓസ്‌ട്രേലിയ). മരുമക്കൾ: ലിജുപോൾ (ഒമാൻ), ജോമി തോമസ് (ഓസ്‌ട്രേലിയ).