thilothama-87

തിരുവാങ്കുളം: ചങ്ങംപുത പറപ്പിള്ളിൽറോഡിൽ കറുത്തേടത്ത് പരേതനായ രാമന്റെ ഭാര്യ തിലോത്തമ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സദാനന്ദൻ (റിട്ട. പോസ്റ്റോഫീസ്), ഓമന, സിന്ധു. മരുമക്കൾ: പ്രസന്ന, പരേതരായ ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ.