achyuthan
അച്യുതൻ

കൂത്താട്ടുകുളം: വിലങ്ങപ്പാറ അഞ്ചാനിക്കൽ അച്യുതൻ (കുഞ്ഞ് 105) നിര്യാതനായി. ഭാര്യ: കോത ഒലിയപ്പുറം കുളങ്ങര കുടുംബാംഗം.

മക്കൾ: തങ്കപ്പൻ, കുഞ്ഞപ്പൻ, പരേതനായ സുകുമാരൻ, ശാന്ത.

മരുമക്കൾ:- രാജമ്മ, സതി, കൗസല്യ, ഗോപി.