sudhakaran-charamam-

പറവൂർ: റിട്ട. റെയിൽവേ ജീവനക്കാരൻ നന്ത്യാട്ടുകുന്നം പനവിള്ളിവീട്ടിൽ സുധാകരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവള്ളപ്പിൽ. ഭാര്യ: തങ്കമണി. മകൻ: ജയരാജ്. മരുമകൾ: ഇന്ദുലേഖ.