varkey-84

മൂവാറ്റുപുഴ: മേക്കടമ്പ് ഞെരിമറ്റത്തിൽ വർക്കി എൻ.സി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസനപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: പരേതനായ ബേബി, ജോണി, കുര്യാക്കോസ്, സാജൻ, ലിസി, എൽദോസ്. മരുമക്കൾ: മേരി, സാറാക്കുട്ടി, ഡെയ്‌സി, ഷിജി, സാബു, സുജി.