വൈപ്പിൻ: ചെറായി തോട്ടുകണ്ടത്തിൽ സുരേഷ് - മിനി ദമ്പതികളുടെ മകൾ മീനാക്ഷി (23) നിര്യാതയായി. വൃക്ക മാറ്റിവച്ച് ചികിത്സയിലായിരുന്നു. സഹോദരൻ: മനു കൃഷ്ണ.