
കൂത്താട്ടുകുളം : ചോരക്കുഴി ഓകമറ്റത്തിൽ മാണി പീറ്റർ (85, റിട്ട. ഹെഡ്മാസ്റ്റർ, കൂത്താട്ടുകുളം ഹൈസ്കൂൾ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ (പരുമല മഠത്തിൽ കുടുംബാംഗം). മകൾ: ഡോ. അനു മേരി മാണി. മരുമകൻ. ഡോ. ജ്യുബിൽ പി. മാത്യു.