മൂവാറ്റുപുഴ: സൗത്ത് മാറാടി കാടമ്പാറ വടക്കേകരപുത്തൻപുരയിൽ കാളി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുമ്പൻ. മക്കൾ: അമ്മിണി, ശിവൻ, മരുമക്കൾ: രാജപ്പൻ, ബിന്ദു (അദ്ധ്യാപിക, കായനാട് കണ്ടംചിറ അങ്കണവാടി)