k-m-sebastian-70

തമ്മനം: തമ്മനം ജൂബിലിറോഡ് കുന്നുത്തറവീട്ടിൽ കെ.എം. സെബാസ്റ്റ്യൻ (70) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: സിമി തോമസ്, സിനി ബെറ്റിൻ. മരുമക്കൾ: പരേതനായ തോമസ്, ബെറ്റിൻ.