poul-se

അങ്കമാലി: യോർദ്ദനാപുരം പറമ്പി പൗലോസ് (84)​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തൊട്ടകം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ഷീബ, ബാബു, ജോയ്. മരുമക്കൾ: ബേബി, സ്മിത, സിന്ധു.