bharathi-

ആലുവ: ഉളിയന്നൂർ വാരണാകൂടത്ത് പുഷ്പകത്ത് വീട്ടിൽ ആർ.എസ്. നമ്പ്യാരുടെ ഭാര്യ പി.ആർ. ഭാരതി (64) നിര്യാതയായി. സെക്രട്ടറിയേറ്റ് മുൻ സൂപ്രണ്ട് ആണ്. ശ്രീപുഷ്പക ബ്രാഹ്മണ സേവാ സംഘം ആലുവ മണ്ഡലം പ്രസിഡന്റും വനിതാവേദി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. മക്കൾ: മഞ്ജുഷ, രഞ്ജിനി. മരുമക്കൾ: ജയപ്രകാശ് (ഐ.എസ്.ആർ.ഒ, ബംഗളുരു), വിജയ് (യു.എസ്.എ).