ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടന്ന ലളിതാംബിക അന്തർജനം സ്ത്രി സാഹിത്യവേദി സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്ന പ്രൊഫ. എം.കെ സാനുവിനെ സ്വികരിക്കുന്ന മേയർ അഡ്വ. എം. അനിൽകുമാർ. ഡോ. മ്യൂസ് മേരി ജോർജ് സമീപം