കോലഞ്ചേരി: മഹിളാ കോൺഗ്രസ് പട്ടിമ​റ്റം ബ്ലോക്ക് നേതൃയോഗം കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് പട്ടിമ​റ്റം ബ്ലോക്ക് പ്രസിഡന്റ് ലിജി യോഹന്നാൻ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഗൗരി വേലായുധൻ, ശാരദ, അൽഫോൻസ ഏലിയാസ്, സബിത, ആര്യ, മായ, നളിനി എന്നിവർ സംസാരിച്ചു.