narayanan-nair84

മൂവാറ്റുപുഴ: കാവുംപടി ലതാ നിവാസിൽ നാരായണൻ നായർ (84) നിര്യാതനായി. സി.പി.ഐ മൂവാറ്റുപുഴ ടൗൺ മുൻ ലോക്കൽ കമ്മിറ്റി അംഗവും മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാരനുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്‌മശാനത്തിൽ. ഭാര്യ: വിജയമ്മ (മുൻ മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാരി). മക്കൾ: പ്രേമ രവി, ഉണ്ണികൃഷ്ണൻ നായർ, മിനി. എം. നമ്പ്യാർ. മരുമക്കൾ: ഡോ. പി.ആർ. രവി, നീന ഉണ്ണികൃഷ്ണൻ, ഡോ.എം.കെ. മധുസൂദനൻ നമ്പ്യാർ.