mariyakutty84

മൂവാറ്റുപുഴ: വാളകം കല്ലംകുടിയിൽ പരേതനായ ജോണിന്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വാളകം സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ബെന്നി, ഷീല, ബിജു, ബെന്റൊ, ബിനു. മരുമക്കൾ: ജോർജ്, മോളി, ബാബു, ടെൻസി, മഞ്ജു, റിൻസി.