
മൂവാറ്റുപുഴ: വാഴപ്പിള്ളി കാരച്ചാലിൽ തോമസ് എം. കാരച്ചാലിൽ (83, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ കെ.യു. മക്കൾ: ഫെബി തോമസ് (എസ്.ഐ, എ.ആർ ക്യാമ്പ്, കളമശേരി), സ്മിത തോംസൺ (നഴ്സ്, യു.എസ്.എ), ഡോ. ജോസഫ് തോമസ് (ഗവ. ആയുർവേദ ഡിസ്പെൻസറി, പായിപ്ര). മരുമക്കൾ: അഞ്ജു, തോംസൺ (യു.എസ്.എ), ഡോ. ജോർലിൻ (ഗവ. ആയുർവേദ ഡിസ്പെൻസറി, കാവന)